എല്ലാ മലയാള മാസങ്ങളിലും തന്ത്രി തിരുവല്ലതെക്കേടത്ത് മേമന ഇല്ലത്ത് ബ്രഹ്മശ്രീ: പരമേശ്വരന്‍ വാസുദേവന്‍ ഭട്ടതിരിയുടെ മുഖ്യ കാര്‍മികത്വത്തില്‍ നാലുകറി നിവേദ്യത്തോടു കൂടിയ മാസപൂജ നടത്തി വരുന്നു.
എല്ലാ മലയാള മാസങ്ങളിലും നടത്തിവരാറുള്ള മാസപൂജയോട് അനുബന്ധിച്ച് മേമന ഇല്ലത്ത് ബ്രഹ്മശ്രീ: പരമേശ്വരന്‍ വാസുദേവന്‍ ഭട്ടതിരിയുടെ മുഖ്യ കാര്‍മികത്വത്തില്‍ മൃത്യുഞ്ജയ ഹോമവും നടത്തി വരുന്നു.
| നിത്യപൂജാ സംയവിവരം | |||
|---|---|---|---|
| പള്ളിയുണര്‍ത്തല്‍ | 4.00 AM | ||
| നിര്‍മ്മാല്ല്യ ദര്‍ശനം | 5.00 AM | ||
| ഉച്ചപൂജ | 12.00 PM | ||
| ദീപാരാധന | 6.00 PM | ||
| നട അടക്കല്‍ | 8.00 PM | ||