പന്തളം മഹാദേവര്‍ ക്ഷേത്രത്തില്‍ നടത്തപ്പെടുന്ന വഴിപാടുകളുടെ വിവരങ്ങള്‍ ചൂവടെ ചേര്‍ക്കുന്നു. ഭക്ത ജനങ്ങളുടെ സൌകര്യാര്‍ഥം ക്ഷേത്രത്തിലേക്കുള്ള വഴിപാടുകള്‍ മുന്‍കൂട്ടി ബുക്ക് ചെയ്തു നടത്തുന്നതിനുഉള്ള സൌകര്യം ആരംഭിച്ചിരിക്കുന്നു. ക്ഷേത്ര സന്നിധിയില്‍ നേരിട്ട് എത്തിച്ചേരാന്‍ കഴിയാത്തവര്‍ക്ക് ഇവ പ്രയോജനപ്പെടുത്താം.
| വഴിപാട് ഇനം | തുക |
|---|---|
| അര്‍ച്ചന | 15 |
| ഗണപതി ഹോമം | 50 |
| നിത്യനിദാനം | 300 |
| മൃത്യുഞ്ജയഹോമം | 250 |
| പിറക് വിളക്ക് | 40 |
| നെയ് വിളക്ക് | 40 |
| ആലുവിളക്ക് (ഒഴിവുള്ള ദിവസം ക്ഷേത്രത്തില്‍ അന്വേഷിച്ചിട്ട് മാത്രം ബുക്ക് ചെയ്യുക) | 400 |
| പാല്‍പ്പായസം 1/4 ലിറ്റർ | 100 |
| മൃത്യുഞ്ജയാര്‍ച്ചന | 60 |
| ഭാഗ്യസൂക്താര്‍ച്ചന | 50 |
| ശത്രുസംഹാരാര്‍ച്ചന | 50 |
| സ്വയംവരാര്‍ച്ചന | 50 |
| അഘോര മന്ത്രാര്‍ച്ചന | 50 |
| വിദ്യാസൂക്തം | 50 |
| രുദ്ര സൂക്തം | 50 |
| ഉമാമഹേശ്വരാര്‍ച്ചന | 50 |
| കുടുംബാര്‍ച്ചന | 100 |
| പുഷ്പാഞ്ജലി | 70 |
| ശംഖാഭിഷേകം | 50 |
| ജലധാര | 30 |
| ക്ഷീരധാര (രണ്ട് ദിവസം മുമ്പേ ബുക്ക് ചെയ്യുക) | 600 |
| ഭസ്മാഭിഷേകം (ഒഴിവുള്ള ദിവസം ക്ഷേത്രത്തില്‍ അന്വേഷിച്ചിട്ട് മാത്രം ബുക്ക് ചെയ്യുക) | 500 |
| പിതൃപൂജ | 60 |
| നീരാജനം | 50 |
| മഹാദേവന് മുഖം ചാര്‍ത്ത് ( ഒഴിവുള്ള ദിവസം ക്ഷേത്രത്തില്‍ അന്വേഷിച്ചിട്ട് മാത്രം ബുക്ക് ചെയ്യുക) | 2000 |
| മഹാദേവന് മുഴുക്കാപ്പ് (ഒഴിവുള്ള ദിവസം ക്ഷേത്രത്തില്‍ അന്വേഷിച്ചിട്ട് മാത്രം ബുക്ക് ചെയ്യുക) | 3000 |
| മായയക്ഷിയമ്മയ്ക്ക് മുഖം ചാര്‍ത്ത് | 1250 |
| ശാസ്താവിന് മുഖം ചാര്‍ത്ത് | 1250 |
| സുബ്രഹ്മണ്യന് മുഖം ചാര്‍ത്ത് | 1250 |
| ചിറപ്പ് | 3500 |
| ഒരു ദിവസത്തെ പൂജ | 2600 |
| ഉദയാസ്തമന പൂജ | 100000 |
| ദേവസ്വം പറ (നെല്ല്) | 300 |
| വറപൊടി നിവേദ്യം | 100 |